• Logo

Allied Publications

Europe
അനുപമ സ്നേഹം ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നു
Share
കൊളോണ്‍: സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി അനുപമ സ്നേഹം സഹൃദയര്‍ക്ക് കുമ്പിള്‍ ക്രിയേഷന്‍സ് ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നു.

1988, 1999, 2003 നുശേഷം സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി കുമ്പിള്‍ ക്രിയേഷന്‍സ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ഉടന്‍ പുറത്തിറങ്ങുന്നു.

ആത്മാവിനെ തൊട്ടുതലോടുന്ന വരികള്‍ക്ക് സ്വര്‍ഗീയ സംഗീതം നിറഞ്ഞൊഴുകുന്ന ഈണം ഹൃദയത്തെ കുളിരണിയിക്കുന്നു. 16 ഗാനങ്ങളുടെ അനന്യ സുന്ദരമായ ആലാപനം ഹൃദയതന്ത്രികളെ ഉണര്‍ത്തുന്നു.

ഫാ. ജി.ടി. ഊന്നുകല്ലില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ ഗാനരചനയും സംഗീതം ജോജി ജോണ്‍സ്, ജോണ്‍സന്‍ കെപിഎസി എന്നിവരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, സിസിലി, കെസ്റര്‍, വില്‍സന്‍ പിറവം, എലിസബത്ത് രാജു, ശ്രേയ, റോയി ജേക്കബ്, രാഹുല്‍ മാര്‍സ്, സിറിയക് സാബു എന്നിവരാണ് പാടിയിരിക്കുന്നത്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ തയാറാക്കിയ ക്രിസ്തീയ ആല്‍ബമാണ് അനുപമസ്നേഹം.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ