• Logo

Allied Publications

Europe
യുകെയില്‍ കുറുമുള്ളൂര്‍ കൂട്ടായ്മ പത്താമത് വാര്‍ഷികം ആഘോഷിച്ചു
Share
ലണ്ടന്‍: പ്രവാസജീവിതത്തില്‍ യുകെയിലുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ പത്താമത് വാര്‍ഷികാഘോഷം ഈസ്റ് ബോണില്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 26, 27 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഹില്‍ട്ടന്‍ ബീച്ച് ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 35 കുടുംബങ്ങള്‍ പങ്കെടുത്തു.

ബ്ളാക്ക്പൂള്‍, ലിവര്‍പൂള്‍, മാഞ്ചസ്റര്‍, ലെസ്റര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വൈകുന്നേരം ഏഴിന് ആരംഭിച്ച പൊതു സമ്മേളനം ഫാ. ബിജു മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ക്വിസ്, ചര്‍ച്ച, പുതുതായി വന്ന കുടുംബങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയ്ക്ക് പുറമേ വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും അരങ്ങേറി. ആഞ്ചല ആന്‍ മുഖചിറയില്‍ ഭരതനാട്യം അവതരിപ്പിച്ചു.

ഞായര്‍ രാവിലെ 11ന്ു സെന്റ് ജോവാക്വിം ദേവാലയത്തില്‍ ഫാ. ബിജു മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. സാബു, ചെസ്ലി സണ്ണി, കുഞ്ഞേപ്പ്, സുമ ഫിലിപ്പ്, അനു എന്നിവര്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കി. കൊച്ചിന്‍ മറൈന്‍സ് കേറ്ററിംഗ് സര്‍വീസാണു ഭക്ഷണം ഒരുക്കിയത്.

പരിപാടികള്‍ക്ക് സണ്ണി തോമസ്, ജോര്‍ജ് പാറ്റ്യാല്‍, ജിജി ഏബ്രഹാം, ഗ്രൈസന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്