• Logo

Allied Publications

Europe
യൂറോപ്യന്‍ സീറോ മലബാര്‍ സഭയുടെ കുതിപ്പിനു ലങ്കാസ്റര്‍ തുടക്കമാവട്ടെ: മാര്‍ ജോര്‍ജ് ആലഞ്ചേരി
Share
പ്രസ്റണ്‍: സീറോ മലബാര്‍ സഭയുടെ ഭരണഘടനയ്ക്ക് വിധേയമായി പാരമ്പര്യവും പൈതൃകവും വിശ്വാസവും സഭാ സ്നേഹവും മതബോധനവും മുറുകെ പിടിച്ചുകൊണ്ട് മുന്നേറുവാനും ഇതര സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും സഹകരണവും വര്‍ഷിക്കുവാനും മാതൃകാജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാകുവാനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളെ ഓര്‍മിപ്പിച്ചു. യുകെയില്‍ സഭയ്ക്ക് അനുവദിച്ച പ്രഥമ ദേവാലയവും പ്രസ്റനും ബ്ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും അജപാലന ശുശ്രൂഷയ്ക്കായി ആരംഭിക്കുന്ന സിഎംസി സന്യാസിനിമഠത്തിന്റെയും ഉദ്ഘാടനവും സമര്‍പ്പണവും പ്രഖ്യാപനവും നടക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിക്കാനും അനുഗ്രഹ ആശംസ അര്‍പ്പിക്കാനും എത്തിയതായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.

യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിനു കാരണ ഭൂതരായ ഫാ. മാത്യു ചൂരപൊയ്കയിലും ലങ്കാസ്റര്‍ രൂപതയിലെ വിശ്വാസ സമൂഹവും പ്രത്യേകിച്ച് പ്രസ്റണ്‍, ബ്ളാക്ക്പൂള്‍ ഇടവകാംഗങ്ങള്‍ യുകെയുടെ ഇതര ഭാഗങ്ങളില്‍ സഭയ്ക്ക് പ്രചോദനവും പ്രോത്സാഹനവും ആകട്ടെയെന്നു മാര്‍ ആലഞ്ചേരി ആശംശിച്ചു.

സഭയ്ക്കായി സൌകര്യങ്ങള്‍ അനുവദിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ലങ്കാസ്റര്‍ രൂപത ബിഷപ് മൈക്കിള്‍ കാംപെലിനോടുള്ള സഭയുടെ അതിയായ ആദരവും നന്ദിയും പ്രകാശിപ്പിച്ച മാര്‍ ജോര്‍ ആലഞ്ചേരി ഏവര്‍ക്കും ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.