• Logo

Allied Publications

Europe
ഔട്ടോപൈലറ്റ് ട്രക്കില്‍ ജര്‍മന്‍ മുഖ്യമന്ത്രിയും മന്ത്രിയും സവാരി നടത്തി
Share
ബര്‍ലിന്‍: ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രക്കില്‍ ഔട്ടോപൈലറ്റ് സിസ്റത്തിന്റെ സഹായത്തോടെ ജര്‍മനിയിലെ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മുഖ്യമന്ത്രി വിന്‍ഫ്രീഡ് ക്രെട്ഷ്മാന്‍, ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആന്‍ഡ്രൂ ജോണ്‍സ്, ഡാല്‍മിയര്‍ കമ്പനി ബോര്‍ഡ് മെംബര്‍ ഡോ.വോള്‍ഫ്ഗാംഗ് ബേണ്‍ഹാര്‍ഡ് എന്നിവര്‍ സവാരി നടത്തി.

ഹൈവേ എട്ടില്‍ ഡെങ്കന്‍ഡോര്‍ഫിനും സ്റുട്ട്ഗാര്‍ട്ട് എയര്‍പോര്‍ട്ടിനും ഇടയിലാണ് ട്രക്ക് ഔട്ടോപൈലറ്റ് (ഹൈവേ പൈലറ്റ് സിസ്റം) സഹായത്തോടെ ഓടിയത്. ഇത്തരത്തിലുള്ള ട്രക്കുകളുടെ പരീക്ഷണ ഓട്ടം നേരത്തെ നടത്തിയിരുന്നെങ്കിലും അധികാരികളെയും വഹിച്ചുകൊണ്ടുള്ള കന്നി യാത്രയായിരുന്നു പൊതുനിരത്തില്‍ ഒക്ടോബര്‍ രണ്ടിന് നടത്തിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റത്തോടുകൂടിയ വാഹനങ്ങളാണ് കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമതയും ളള്ളതെന്നും ഡാല്‍മിയര്‍ കമ്പനി അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട