• Logo

Allied Publications

Europe
വിദേശ ഡ്രൈവര്‍മാര്‍ക്ക് ഫ്രാന്‍സ് വിര്‍ച്വല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു
Share
പാരീസ്: വിദേശ രാജ്യങ്ങളില്‍നിന്നു വന്ന് ഫ്രാന്‍സില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വിര്‍ച്വല്‍ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ പതിവാക്കുന്നവരെയും അപകടകരമായി വാഹനം ഓടിക്കുന്നവരെയും ഫ്രാന്‍സിലെ റോഡുകളില്‍ പൂര്‍ണമായി നിരോധിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

രാജ്യത്ത് വാഹനാപകടങ്ങള്‍ പെരുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് പ്രഖ്യാപിച്ച 22 ഇന പരിപാടികളിലാണ് വിര്‍ച്വല്‍ ലൈസന്‍സും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴത്തെ സമ്പ്രദായം അനുസരിച്ച്, ഫ്രാന്‍സില്‍ ട്രാഫിക് നിയമ ലംഘനം നടത്തുന്ന വിദേശികളില്‍നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും അവരുടെ ലൈസന്‍സുകളില്‍ പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കാന്‍ സംവിധാനമില്ല. ഈ സാഹചര്യത്തിലാണ് പുതിയ രീതി ഏര്‍പ്പെടുത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട