• Logo

Allied Publications

Europe
ജര്‍മനിയിലെ ഗ്രാമസിറ്റി പേരെഴുതിയ ബോര്‍ഡുകള്‍ അറബിയിലാക്കി
Share
ലൂഡ്വിഗ്ബൂര്‍ഗ്: ജര്‍മന്‍ സംസ്ഥാനമായ ബാഡന്‍വ്യൂട്ടന്‍ബെര്‍ഗിലെ ലൂഡ്വിഗ്ബൂര്‍ഗ് ഉള്‍പ്പെടെ പല സ്ഥലങ്ങളുടെയും പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ജര്‍മന്‍ ഭാഷയില്‍ എഴുതിയിരുന്നത് പകുതി മറച്ച് അറബി ഭാഷയില്‍ എഴുതി ഒട്ടിച്ചു.

വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം അരങ്ങേറിയത്. ബാഡന്‍വ്യുട്ടന്‍ബെര്‍ഗിലെ ലൂഡ്വിഗ്ബൂര്‍ഗ് ഉള്‍പ്പെടെ 29 സ്ഥല പേരുകള്‍ എഴുതിയ ബോര്‍ഡുകളാണ് പാതി മറച്ച്, അറബി ഭാഷയില്‍ എഴുതി ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ലൂഡ്വിഗ്ബൂര്‍ഗ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനെതിരെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥി പ്രവാഹവുമായി ഇതിനു ബന്ധമുണ്െടന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. ഇപ്പോള്‍ അഭയാര്‍ഥികളായി വരുന്നവര്‍ ജര്‍മനിയില്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ തയാറല്ല എന്നതിന്റെ ഒരു സൂചനയാണ് ഈ സംഭവം കാണിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.