• Logo

Allied Publications

Europe
ഡബ്ളിന്‍ ബസ് അവാര്‍ഡ് ഡബ്ള്യുഎംസിക്ക്
Share
ഡബ്ളിന്‍: ഡബ്ളിനില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു ലഭിക്കുന്ന ഈ വര്‍ഷത്തെ ഡബ്ളിന്‍ ബസ് അവാര്‍ഡ് (ഇീാാൌിശ്യേ ടുശൃശ അംമൃറ) ഡബ്ള്യുഎംസിക്കു ലഭിച്ചു. ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ ചെലവുകള്‍ക്കായി 2,000 യുറോയുടെ സഹായധനമാണ് അവാര്‍ഡിലൂടെ ലഭിച്ചത്.

കോര്‍ക്ക് പാര്‍ക്ക് സ്റേഡിയത്തിലെ ഹാളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിന്റെ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരവും ഡബ്ളിന്‍ ബസിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ നീല്‍ ഖ്യുന്‍ ചടങ്ങില്‍ പ്രധാന അവതാരകനായിരുന്നു.

സന്നദ്ധ സംഘടനകള്‍ക്ക് 2003 മുതലാണു ഡബ്ളിന്‍ ബസ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡബ്ളിന്‍ ബസിന്റെ ടിക്കറ്റില്‍ ബാക്കി വരുന്ന തുക പൊതുജനങ്ങള്‍ തിരിച്ചെടുക്കാത്തതില്‍നിന്നു സ്വരുക്കൂട്ടിയ പണമാണ് അവാര്‍ഡിലൂടെ സഹായധനമായി സംഘടനകള്‍ക്കു നല്‍കുന്നത്. സംഘടനകളുടെ ചെലവുകള്‍ക്കു രസീതിന്റെ അടിസ്ഥാനത്തിലാണു സഹായം ലഭിക്കുക.

ആറായിരത്തോളം യുറോ ചെലവുള്ള നൃത്താഞ്ജലിക്കു ഡബ്ളിന്‍ ബസിന്റെ സഹായം മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനു വളരെ സഹായകമാണെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തുന്ന 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവ' ത്തിനുള്ള അംഗീകാരമാണിതെന്നും ഡബ്ള്യുഎംസിക്കുവേണ്ടി അവാര്‍ഡ് സ്വീകരിച്ച ചെയര്‍മാന്‍ സൈലോ സാം അഭിപ്രായപ്പെട്ടു. നൃത്താഞ്ജലിയിലൂടെ വളര്‍ന്നു വന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അയര്‍ലന്‍ഡിലും ഇന്ത്യയിലും മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും വേദി ലഭിച്ചിട്ടുള്ളത് പ്രത്യേകം സ്മരിക്കേണ്ടതുണ്െടന്നു സൈലോ കൂട്ടി ചേര്‍ത്തു.

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മൂല്യനിര്‍ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വു://ംംം.ിൃശവേമിഷമഹശ2015.രീാ എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' (ഊയഹശി കിലൃിേമശീിേമഹ അൃ എലശ്െേമഹ ളീൃ ുലീുഹല ീള കിറശമി ഛൃശഴശി), ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് (ശനി, ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ഭടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ വേദിയില്‍ അരങ്ങേറും. രാവിലെ ഒമ്പതു മുതല്‍ ചെസ്റ് നമ്പരുകള്‍ വിതരണം ചെയ്തു തുടങ്ങും.

ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015 ന്റെ കോഓര്‍ഡിനേറ്റര്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.