• Logo

Allied Publications

Europe
ജര്‍മന്‍ പോസ്റേജ് നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു
Share
ബോണ്‍: ജര്‍മന്‍ പോസ്റേജ് നിരക്കുകള്‍ 2016 ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു. ഇതനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റാന്‍ഡേര്‍ഡ് ഇന്‍ലാന്‍ഡ്യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റ് 0.70 സെന്റ് ആയി ഉയര്‍ത്തും. ജര്‍മന്‍ പോസ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിരക്കു വര്‍ധനയാണ്. അതായത് ഒറ്റയടിക്ക് 0.13 സെന്റിന്റെ വര്‍ധനയാണ് സ്റാന്‍ഡേര്‍ഡ് കത്തുകള്‍ക്ക് വരുത്തുന്നത്. ജര്‍മന്‍ പോസ്റിന്റെ മറ്റു നിരക്കു വര്‍ധനകള്‍ക്ക് ഇതേവരെ അവസാന തീരുമാനം ആയില്ല. ജര്‍മന്‍ റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരം പോസ്റേജ് വര്‍ധനയ്ക്ക് ആവശ്യമാണ്.

നാണയപ്പെരുപ്പം, വേതന വര്‍ധന, പ്രൈവറ്റ് പോസ്റല്‍ കമ്പനികളില്‍നിന്നുമുള്ള മത്സരം, ഇന്റര്‍നെറ്റ്, ഇമെയില്‍ മുഖാന്തരം വന്ന ബിസിനസ് കുറവ് എന്നിവ പരിഗണിച്ച് റെഗുലേറ്ററി അഥോറിറ്റി ഈ വര്‍ധന അനുവദിക്കുമെന്നാണു വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്.

ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്ന നിരക്കനുസരിച്ച് ജര്‍മന്‍ പോസ്റിന് ഏതാണ്ട് 1600 മില്യാര്‍ഡന്‍ യൂറോയുടെ വര്‍ധന പ്രതീക്ഷിക്കുന്നു. ജര്‍മന്‍ പോസ്റിന്റെ ഈ സ്റാന്‍ഡേര്‍ഡ് കത്തുകളുടെ വര്‍ധന ജര്‍മനിയിലെ സാധാരണക്കാരെയും പ്രവാസികളെയുമാണ് കൂടുതല്‍ ബാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികള്‍ പോസ്റിന്റെ വരുമാനത്തില്‍ 28 ശതമാനം പങ്കുവഹിക്കുന്നുവെന്നാണ് അനൌദ്യോഗിക കണക്കുകള്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.