• Logo

Allied Publications

Europe
കുഞ്ഞുവറീത് കാവുങ്കല്‍ നിര്യാതനായി
Share
വിയന്ന: വെള്ളിക്കുളങ്ങര, ചാലക്കുടി കാവുങ്കല്‍ കുഞ്ഞുവറീത് (കെ.എല്‍. വര്‍ഗീസ് 79) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ ഒന്നിനു (വ്യാഴം) രാവിലെ 11നു വെള്ളിക്കുളങ്ങര തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: എമിലി കാരൂര്‍ പാറക്കല്‍ ഞര്‍ലേലി കുടുംബാംഗം.

മക്കള്‍: ജോബി കാവുങ്കല്‍ (ദുബായി), സാജു കാവുങ്കല്‍ (ഓസ്ട്രേലിയ), ഡോള്‍ഫി ഡെന്നി (ദുബായി), ബിന്ദു അരിക്കാട്ട് (ഓസ്ട്രിയ), ഗ്ളോറി വിനോദ് (സൌദി അറേബ്യ), ജോണ്‍ കാവുങ്കല്‍ (ദുബായി). മരുമക്കള്‍: പ്രിയ ജോബി കണ്ണൂക്കാടന്‍ (കട്ടച്ചിറ), സജു ജോളി കാനംകുടം, വെളിയനാട് (ഓസ്ട്രേലിയ), ഡെന്നി ജോണി ചിറയത്ത് (വരാക്കര), ഷാജു അരിക്കാട്ട്, ചാലക്കുടി (ഓസ്ട്രിയ), വിനോദ് തോമസ് കളപ്പുരയ്ക്കല്‍ (സൌദി അറേബ്യ), ജീമോള്‍ ജോണ്‍ പൊറായി, (കുറ്റിക്കാട്).

കൊച്ചുമക്കള്‍: ജെന്നിഫര്‍, എഡിസണ്‍, അസിന്‍, ജോയല്‍, ജാനറ്റ്, ജോഷ്, ജെസിക, സ്റെഫി, ജോണ്‍, മരിയ, സിന്‍ജിന്‍, സിന്റോ, അനിറ്റ്, കെവിന്‍, അലന്‍, റേച്ചല്‍, എമി.

വിവരങ്ങള്‍ക്ക്: 0091 96455760828, 0091 4802740494

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.