• Logo

Allied Publications

Europe
നരേന്ദ്ര മോദി ഖേദം പ്രകടിപ്പിക്കണം: ഒഐസിസി അയര്‍ലന്‍ഡ്
Share
ഡബ്ളിന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയര്‍ലന്‍ഡില്‍ നടത്തിയ സര്‍ക്കുലര്‍ പരാമര്‍ശം തരംതാണ നിലവാരമാണ് പുലര്‍ത്തിയതെന്ന് ഒഐസിസി അയര്‍ലന്‍ഡ്.

ഒരു സംഘം ഐറിഷ് കുട്ടികള്‍ ശ്ളോകം ചൊല്ലിയപ്പോള്‍ അഭിനന്ദിക്കാന്‍വേണ്ടി ഭാരതത്തിലെ സെക്കുലറിസത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ വിപരീത പരാമര്‍ശം നടത്തിയതിലൂടെ താന്‍ ഇതേതരത്തില്‍ വിശ്വസിക്കുന്നില്ലെന്ന സന്ദേശമാണ് മോദി നല്‍കിയത്.

വിവിദമായ പ്രസ്താവന തിരുത്തി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് ലിങ്ക് വിന്‍സ്റര്‍, ജനറല്‍ സെക്രട്ടറി സജോ മുളവരിക്കല്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്യന്‍, റോണി കുരിശിങ്കല്‍പറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.