• Logo

Allied Publications

Europe
കുറുപ്പന്തറ സംഗമം ഒക്ടോബര്‍ 17ന്
Share
കവന്‍ട്രി: സാക്ഷര കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്തിനു തിലകക്കുറിയായി ജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറുപ്പന്തറ എന്ന ഗ്രാമീണ മേഖലയില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ നൂറില്‍ പരം കുടുംബാംങ്ങളുടെ സംഗമം കവന്‍ട്രിയില്‍ നടക്കും.

ഒക്ടോബര്‍ 17നു (ശനി) രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ യുകെകെസിഎ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുക.

പ്രസിദ്ധമായ മള്ളിയൂര്‍ ക്ഷേത്രവും മറ്റു ക്രിസ്തീയ ദേവാലയങ്ങളും കൊണ്ട് അനുഗ്രഹീതയതും പുരാതന കാലം മുതല്‍ വാണിജ്യവ്യവസായ മേഖലയില്‍ സജീവമായ 'മാര്‍ക്കറ്റ്'ന്റെ പേരില്‍ അറിയപ്പെട്ടു പോന്നതുമായ കുറുപ്പന്തറയില്‍ നിന്നും കുടിയേറിയവര്‍ വീണ്ടും ഒത്തു കൂടുമ്പോള്‍ അത് മറ്റൊരു മഹാ സംഭവമാകും.

കുറുപ്പന്തറയിലെ ഏവര്‍ക്കും പരിചിതനും സ്പോര്‍ട്സ്, സാംസ്കാരിക കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജോണ്‍ സാറിന്റെ അനുസ്മരണവും അന്നേ ദിവസം നടക്കും.

വിവരങ്ങള്‍ക്ക്: പി.കെ. രാജുമോന്‍ പാലക്കുഴുപ്പില്‍ 07717665236, ബിബിന്‍ കണ്ടാരപ്പള്ളില്‍ 07877840546, ടോമി കുര്യന്‍പറമ്പില്‍ 07863611327, റോബന്‍ ചെരുവള്ളിപറമ്പില്‍ 07533970299, ജോണ്‍സന്‍ ജോസഫ് 01271268365

സംഗമം നടക്കുന്ന സ്ഥലം: യുകെകെസിഎ, വൂട്ക്രോസ് ലൈന്‍, ബില്‍സ്റന്‍, ണഢ 14 9.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.