• Logo

Allied Publications

Europe
അഭയാര്‍ഥി പുനരധിവാസം: യൂറോപ്പ് ഇത്രയും ചെയ്താല്‍ പോരെന്നു മെര്‍ക്കല്‍
Share
ബര്‍ലിന്‍: അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. 1,20,000 അഭയാര്‍ഥികളെ ക്വോട്ട സമ്പ്രദായത്തില്‍ സ്വീകരിക്കാന്‍ മാത്രമാണു ധാരണയായിരിക്കുന്നത്. എന്നാല്‍, ഇതു വളരെ ചുരുങ്ങിയ എണ്ണം മാത്രമാണെന്നു മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ആദ്യ ചുവട് മാത്രമാണ് ഇക്കാര്യത്തില്‍ യൂറോപ്പ് എടുത്തുവച്ചിരിക്കുന്നത്. ഇനിയും ഏറെ ചെയ്യാനിരിക്കുന്നു മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന നിലപാടില്‍ ഹംഗറിയും ചെക്ക് റിപ്പബ്ളിക്കും റൊമാനിയയും സ്ളോവാക്യയും ഉറച്ചു നില്‍ക്കുകയാണ്. ജര്‍മനിയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗമാകട്ടെ, പുനരധിവസിപ്പിക്കപ്പെടുന്നവരുടെ എണ്ണം 1,60,000 ആക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​