• Logo

Allied Publications

Europe
സൂറിച്ചില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17, 24 തീയതികളില്‍
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്ത സ്പോര്‍ട്സ് ക്ളബ് ആയ ഇന്തോസ്വിസ് സ്പോര്‍ട്സ് ക്ളബ് ഒരുക്കുന്ന അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17, 24 തീയതികളില്‍ നടക്കും. സൂറിച്ചിലെ വെറ്റ്സിക്കൊണിലാണു മത്സരം (ടവൌഹേേല ദീില ണല്വേശസീി, ദൌലൃരവലൃൃമലൈ 69, 8620 ണല്വേശസീി, ദൌൃശരവ).

17നു കുട്ടികള്‍ക്കും മിക്സഡ് ജോടികള്‍ക്കും അമ്പതിനു മുകളിലുള്ള പുരുഷന്മാര്‍ക്കും മത്സരം നടക്കും. 24നു വനിത, പുരുഷ ജോഡികളുടെ മത്സരം അരങ്ങേറും. സമ്മാനദാന ചടങ്ങിനുശേഷം പുതുമകള്‍ നിറഞ്ഞ സ്റേജ് ഷോയും ഉണ്ടായിരിക്കുമെന്ന് പിആര്‍ഒ ടെര്‍ളി കണ്ടങ്കരി അറിയിച്ചു.

ഫ്രീക് ഔട്ട് 6 സൂറിച്ച് ഒരുക്കുന്ന ലൈവ് മ്യൂസിക്കും ഫയെസ്റ ലാറ്റിന നൃത്തവും കൂടാതെ ബോളിവുഡ് ഡാന്‍സുകളും കൂടി നിറപ്പകിട്ടാര്‍ന്ന കലാവിരുന്നുകളാണു സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

സൂറിച്ച് ജില്ലാ സ്പോര്‍ട്സ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇന്തോസ്വിസ് സ്പോര്‍ട്സ് ക്ളബ് അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഗാലയും ഒരുക്കുന്നത്. നൂറുകണക്കിനു സ്വദേശികളും ഇന്ത്യക്കാരും പങ്കെടുക്കുന്ന സൂറിച്ചിലെ ഏക മഹാമേളയാണിത്.

വിവരങ്ങള്‍ക്ക്: ടൈറ്റസ് പുത്തന്‍വീട്ടില്‍ (പ്രസിഡന്റ്) 076 4041340, ബെന്നി പിട്ടാപിള്ളി (ട്രഷറര്‍) 044 991 5157, ടൈറ്റസ് നടുവത്തുമുറിയില്‍ (സെക്രട്ടറി) 055 442 7044, വര്‍ഗീസ് എടാട്ടുകാരന്‍ (ഇവന്റ് മാനേജര്‍) 079 700 21 90. ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ംംം.ശിറീംശുീൃ.രവ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്