• Logo

Allied Publications

Europe
മെര്‍ക്കലിനെ മദര്‍ തെരേസയായി വിശേഷിപ്പിച്ച് ജര്‍മന്‍ വാരിക
Share
ബര്‍ലിന്‍: ജര്‍മനിയിലെ മുഖ്യധാരാ വാരികയായ 'ഡെര്‍ സ്പീഗല്‍' (കണ്ണാടി) ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ യൂറോപ്പിന്റെ മദര്‍ തെരേസയായി (മുട്ടര്‍ ആംഗല/മദര്‍ ആംഗല) വിശേഷിപ്പിച്ച് പുതിയ ലക്കം (നമ്പര്‍ 39) പുറത്തിറക്കി.

പശ്ചിമേഷ്യയുള്‍പ്പെടുന്ന സംഘര്‍ഷബാധിത രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികളായി യൂറോപ്പില്‍, പ്രത്യേകിച്ചു ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്കു കരുണയുടെ കൈത്താങ്ങായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഉറച്ചു നിന്നതിന്റെ വിശദാംശങ്ങള്‍ ഡെര്‍ സ്പീഗല്‍ വാരികയുടെ കവര്‍സ്റോറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാവങ്ങളുടെ അമ്മയെന്നു ലോകം മുഴുവന്‍ വിശേഷിപ്പിച്ച മദര്‍ തെരേസയുടെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ സഭാവസ്ത്രവും അണിയിച്ചാണ് മെര്‍ക്കലിന്റെ ചിത്രം വാരിക പുറംചട്ടയാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്