• Logo

Allied Publications

Europe
നോര്‍വിച്ചില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന സെപ്റ്റംബര്‍ 19, 20 തീയതികളില്‍
Share
നോര്‍വിച്ച്: സീറോ മലബാര്‍ സഭയുടെ ഈസ്റ് ആംഗ്ളിയന്‍ ചാപ്ളെയിന്‍സിയുടെ കീഴിലുള്ള നോര്‍വിച്ച് ഇടവകയിലെ വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടക്കും.

നോര്‍വിച്ച് സിറ്റി അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ധ്യാനം ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കും. അഞ്ഞൂറിലധികം വാഹനങ്ങള്‍ക്ക് ഒരേ സമയം സുഗമമായ രീതിയില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയാണ് ദ്വിദിന ധ്യാനം ഒരുക്കിയിട്ടുള്ളത്. നോര്‍വിച്ചിലുള്ള നൂറ്റമ്പതോളം വരുന്ന ക്രിസ്തീയ കുടുംബങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളായ ഗ്രേറ്റ് യാര്‍മൌെത്ത്, കിംഗ്സ്ലിന്‍, സ്വാഫം, ബറി സൈന്റ് എഡ്മണ്ട്സ്, ഡീരം എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി വിശ്വാസി കുടുംബങ്ങളും ധ്യാനത്തില്‍ പങ്കെടുക്കും. ധ്യാനത്തില്‍ പങ്കെടുക്കുന്ന 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ കുട്ടികളുടെ വിഭാഗം നയിക്കുന്ന പ്രത്യേക ക്ളാസുകളും ഉണ്ടായിരിക്കും.

ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

ധ്യാന വേദിയുടെ വിലാസം: ഇശ്യേ അരമറല്യാ, ചീൃംശരവ ചഞ47ഘജ

വിവരങ്ങള്‍ക്ക്: ഫാ. ടെറിന്‍ മുല്ലക്കര 07985695056.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.