• Logo

Allied Publications

Europe
ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓണം ആഘോഷിച്ചു
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ആദ്യകാല കലാസാംസ്കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (ഐഐഒ) പത്താമത് ഓണാഘോഷവും ദശാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബര്‍ 12നു ബൂമോണ്ടിലെ സെന്റ് ഫിയാക്രോസ് സ്കൂളില്‍ രാവിലെ 11.30ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായികമത്സരങ്ങളോടെ ആരംഭിച്ച ഓണാഘോഷം രാത്രി 8.30ന് സമാപിച്ചു.

തുടര്‍ന്നു നടന്ന സാംസ്കാരിക പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന പ്രവാസികാര്യ തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐഐഒ പ്രസിഡന്റ് റെജി ചാണ്ടി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അജീഷ് ചെറിയാന്‍ മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും റോയല്‍ കേറ്ററിംഗ് തയാറാക്കിയ ഓണസദ്യയും സോള്‍ ബീറ്റ്സ് ദ്രോഗഡയുടെ ഗാനമേള തുടങ്ങിയവ ഓണാഘോഷത്തെ മികവുറ്റതാക്കി.

ജനറല്‍ ബോഡി യോഗത്തില്‍ ബോബി മാറാട്ടുകുളത്തെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ക്രിസ്മസ്നവവത്സരാഘോഷം 2016 ജനുവരി ഒമ്പതിന് സംഘടിപ്പിക്കാനു തീരുമാനമായി. നിയുക്ത പ്രസിഡന്റിനും പുതിയ ഭാരവാഹികള്‍ക്കും സ്ഥാപക പ്രസിഡന്റ് ലിംഗ്വിന്‍ സ്റാര്‍, മുന്‍ പ്രസിഡന്റുമാരായ അജീഷ് ചെറിയാന്‍, റെജി ചാണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ജോബി ജോസും സോണി ജോസഫും നന്ദി പറഞ്ഞു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.