• Logo

Allied Publications

Europe
'കുഞ്ഞിരാമായണം' ഇറ്റലിയില്‍ മൂന്നു കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന്
Share
റോം: വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ഈ വര്‍ഷത്തെ മികച്ച കോമഡി കുടുംബ ചലച്ചിത്രങ്ങളിലൊന്നായ കുഞ്ഞിരാമായണം ഇറ്റലിയില്‍ മൂന്നു കേന്ദ്രങ്ങളില്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്നു.

സെപ്റ്റംബര്‍ 12 ന് ട്രിവിസോയിലും സെപ്റ്റംബര്‍ 20നു റോം ആന്‍ഡ് ഫിറന്‍സ് (മോന്തേകത്തിനി) എന്നിവിടങ്ങളിലുമാണു പ്രദര്‍ശനം.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി നിര്‍മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണു 'കുഞ്ഞിരാമായണം'. വീനിത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, ശ്രിന്താ അഷാബ്, മാമുക്കോയ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ക്കും സിജോ ഇടച്ചേരില്‍: 00393201903016.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍:

ഞഛങഋ ടലുലോയലൃ 20 ടഡചഉഅഥ 10.30 മാ
ങഡഘഠകഇകചഋങഅ, അചഉഞഛങഋഉഅ ഞഛങഋ, അിറൃീാലറമ ഞീാല
ഢശമ ങമശേേമ ആമശേേശിെേശ 195 ഞീാല.
ഇീിമേര ളീൃ ശിളീ:00393201903016

ങഛചഠഋഇഅഠകചക ടലുലോയലൃ 20 ടഡചഉഅഥ 2 ുാ
ങൌഹശേമെഹമ കാുലൃശമഹ
ഇശിലാമ കാുലൃശമഹ ഠവലമലൃേ
ജശമ്വ്വമ ങമശാീൈ ഉ’അ്വലഴഹശീ, 551016 ങീിലേരമശിേശ ഠലൃാല (ജഠ)

ഠൃല്ശീ ടലുലോയലൃ 12 ടഡചഉഅഥ 3 ുാ
ഇശിലാമ കമേഹശമ ഋറലി
ഢശമഹല റലഹഹമ ഢശീൃശമ, 31, ങീിലേയലഹഹൌിമ ഠഢ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്