• Logo

Allied Publications

Europe
സൂറിച്ചില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
Share
സൂറിച്ച്: നഗരത്തിലെ ഓര്‍ത്തഡോക്സ് സഭകള്‍ ഒന്നിച്ചു ചേര്‍ന്ന് നഗരത്തിന്റെ കാവല്‍പിതാക്കന്മാരായ ഫെലിക്സ്, റഗുല, എക്സ്പറാന്‍സിയോസ് എന്നീ പരിശുദ്ധരുടെ ഓര്‍മപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. ഗ്രോസ്മന്‍സ്റര്‍ ദേവാലയത്തിലാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്.

സെപ്റ്റംബര്‍ 13നു വൈകുന്നേരം 5.15ന് സൂറിച്ചിലെ ഫ്രൌ മന്‍സ്റര്‍ ദേവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം വാസര്‍കിര്‍ഹേയില്‍ എത്തി ദേവാലയത്തിനു മുന്നില്‍ വിശുദ്ധരുടെ ചരിത്രം ദാനി വായിച്ചു. തുടര്‍ന്നു ധൂപപ്രാര്‍ഥനയ്ക്കുശേഷം ഗ്രോസ് മുന്‍സ്റര്‍ ദേവാലയത്തിലെത്തി സന്ധ്യാ പ്രാര്‍ഥനയും പ്രത്യേക പെരുന്നാള്‍ ശുശ്രൂഷകളും നടന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും വൈദികരും ശെമ്മാശന്മാരുമാണു ചടങ്ങില്‍ പങ്കെടുത്തു. മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഷെവലിയാര്‍ കക്കാട്ട് വര്‍ഗീസ് തോമസ് പെരുന്നാളില്‍ പ്രത്യേകം ക്ഷണിതാവായിരുന്നു. അദ്ദേഹം മലയാളത്തില്‍ മോര്‍ അപ്രേമിന്റെ മിമ്രോ ആലപിച്ച് വിശ്വാസികള്‍ക്കിടയില്‍ യാക്കോബായ സഭയുടെ പ്രാതിനിധ്യം ശ്രദ്ധേയമാക്കി. നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ പൂര്‍ണമായി.

റിപ്പോര്‍ട്ട്: കവിത സൂറിച്ച്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ