• Logo

Allied Publications

Europe
വോള്‍വര്‍ഹാംപ്ടണില്‍ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേള ഒക്ടോബര്‍ 31ന്
Share
വോള്‍വര്‍ഹാംപ്ടണ്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേള ഒക്ടോബര്‍ 31നു (ശനി) വോള്‍വര്‍ഹാംപ്ടണില്‍ നടക്കും. ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (ണഅങ) ആണ്.

സെപ്റ്റംബര്‍ 13നു വോള്‍വര്‍ഹാംപ്ടണില്‍ ചേര്‍ന്ന റീജണല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലാണു കലാമേളയുടെ വേദി തീരുമാനിച്ചത്. യോഗത്തില്‍ 19നു (ശനി) കവന്‍ട്രിയില്‍ നടക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കലാമേളയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട കമ്മിറ്റികള്‍ നാമ നിര്‍ദേശം ചെയ്യാന്‍ യോഗം റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരെ ചുമതലപ്പെടുത്തി.

ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ ദേശീയ ഉപാധ്യക്ഷരായ ബീന സെന്‍സ്, മാമ്മന്‍ ഫിലിപ്പ്, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റര്‍ കെ.പി. വിജി, യുക്മ പിആര്‍ഒ അനീഷ് ജോണ്‍, റീജണല്‍ ഉപാധ്യക്ഷ ന്‍ എബി ജോസഫ്, ട്രഷറര്‍ സുരേഷ് കുമാര്‍, ജോ. സെക്രട്ടറി ജോബി ജോസ്, റീജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, യുക്മ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ബിനുമോന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ