• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോമൊബൈല്‍ പ്രസ് കോണ്‍ഫറന്‍സില്‍ ബിഎംഡബ്ള്യു സിഇഒ കുഴഞ്ഞു വീണു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോമൊബൈല്‍ പ്രസ് കോണ്‍ഫറന്‍സില്‍ ബിഎംഡബ്ള്യു സിഇഒ കുഴഞ്ഞു വീണു. സെപ്റ്റംബര്‍ 17നു (വ്യാഴം) ആരംഭിക്കുന്ന അറുപത്താറാമത് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോയുടെ പ്രസ് കോണ്‍ഫറന്‍സിനിടയിലായിരുന്നു സംഭവം.

ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയോടനുബന്ധിച്ചു നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ബിഎംഡബ്ളുവിന്റെ പുതിയ കാറായ ഹൈബ്രിഡ് ഇലക്ട്രിക് ഐ8 സൂപ്പര്‍ കാര്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. സിഇഒ ആയി സ്ഥാനമേറ്റെടുത്തശേഷം ഹാറാള്‍ഡ് ക്രൂഗെര്‍ പങ്കെടുത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോമൊബൈല്‍ ഷോയില്‍ നടത്തിയത്. വാര്‍ത്താസമ്മേളനം തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ക്രൂഗെര്‍ കുഴഞ്ഞ് നിലത്തു വീണു. ഉടന്‍തന്നെ രണ്ടു പേരെത്തി ക്രൂഗെറെ താങ്ങിക്കൊണ്ടു പോയി.

ലോകത്തിലെ 95 രാജ്യങ്ങളില്‍നിന്നെത്തിയ 15,000 മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുമ്പില്‍ നടന്ന സംഭവം വന്‍ പ്രാധാന്യത്തോടെയാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്