• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
കവന്‍ട്രി: യുക്മ ദേശിയ സമിതിയുടെ ആഭിമുഖ്യത്തില്‍ 'യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു' എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം സെപ്റ്റംബര്‍ 19നു (ശനി) കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കോവെന്‍ ട്രിയിലെ വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ളബില്‍ നടക്കും. മത്സരങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യുക്മയിലെ ഏറ്റവും ജനസമ്മിതിയുള്ള റീജണുകളില്‍ ഒന്നായ യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ് കവന്‍ട്രിയില്‍ നടക്കുന്ന മത്സരങ്ങള്‍ എന്ന നിലക്ക് മിഡ്ലാന്‍ഡ് റീജണല്‍ കമ്മിറ്റിയുടെ എല്ലാ അസോസിയേഷനുകളുടെയും സഹകരണം സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്െടന്നു പരിപാടിയുടെ ചുമതല നിര്‍വഹിക്കുന്ന യുക്മ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബീന സെന്‍സ് അറിയിച്ചു.

യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂണിയര്‍ (8 വയസിനു മുകളില്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 വയസ് മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം. വിജയികള്‍ക്ക് യഥാക്രമം ബാലനാട്യ രത്ന, യുവനാട്യരത്ന, ടീം നാട്യരത്ന എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് അവാര്‍ഡും ലഭിക്കും.

വേദിയുടെ വിലാസം: ണശഹഹലിവമഹഹ ടീരശമഹ ഇഹൌയ (ഇീ്ലിൃ്യ), ഞീയശി ഒീീറ ഞീമറ ഇീ്ലിൃ്യ, ണമൃംശരസവെശൃല ഇഢ3 3ആആ.

സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംഘാടക സമിതിയായ ചെയര്‍മാന്‍ ഫ്രാന്‍സിസ് മാത്യു, കോഓര്‍ഡിനേറ്റര്‍ ബീന സെന്‍സ്, കമ്മിറ്റി അംഗങ്ങളായ സജീഷ് ടോം, മാമ്മന്‍ ഫിലിപ്പ്, ഷാജി തോമസ്, ആന്‍സി ജോയ്, കെ.പി. വിജി, അനീഷ് ജോണ്‍, ബിജു പന്നി വേലില്‍, തോമസ് മാറാട്ട് കുളം, ബിനു മാത്യു, പോള്‍സണ്‍ മാത്യു, ദീപേഷ് സ്കറിയ, സുരേഷ് കുമാര്‍ ലിയോ, ഇമ്മാനുവേല്‍, ജയകുമാര്‍ നായര്‍, സുനില്‍ രാജന്‍, സന്തോഷ് തോമസ്, അജയ് പെരുംപാലത്ത്, ദിക്സ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.