• Logo

Allied Publications

Europe
പത്താമത് നീണ്ടൂര്‍ സംഗമം ഒക്ടോബര്‍ 23, 24, 25 തീയതികളില്‍
Share
മാഞ്ചസ്റര്‍: നീണ്ടൂര്‍ ഫ്രണ്ട്സ് ഇന്‍ യുകെയുടെ പത്താമത് വാര്‍ഷികം ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ സ്റാഫോര്‍ഡ് ഷെയറിലെ ടാമഹഹീീംറ ങമിീൃ ടരവീീഹ ല്‍ അതിവിപുലമായി ആഘോഷിക്കുന്നു.

സംഗമത്തില്‍ ആന്റോ ആന്റണി എംപി, നീണ്ടൂര്‍ പളളി ഇടവക വികാരി ഫാ. സജി മെത്താനത്ത് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നീണ്ടൂര്‍ നിവാസികള്‍ സംഗമത്തിലേക്ക് സംബന്ധിക്കും.

എല്ലാ വര്‍ഷവും ഒത്ത് ചേരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നീണ്ടൂര്‍ തിരുനാള്‍ യുകെയില്‍ ആഘോഷിക്കുന്നുത്. യുകെയില്‍ ആദ്യമായാണ് ഒരു നാട്ട് സംഗമം തങ്ങളുടെ പത്താമത് വര്‍ഷം പിന്നിടുന്നതിന്റെ തുടര്‍ച്ചയായി ഇടവക ദേവാലയത്തിലെ തിരുനാള്‍ യുകെയില്‍ ആഘോഷിക്കുന്നതും.

ദശാബ്ദി ആഘോഷത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം സുവനീയര്‍ പ്രകാശനം ചെയ്തിരുന്നു. 23നു (വെളളി) വൈകുന്നേരം അഞ്ചിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 24 നു (ശനി) വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.

സൌഹൃദം പങ്കിടുവാനും ബന്ധങ്ങള്‍ പുതുക്കുവാനുമായി നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ എല്ലാവരെയും സംഗമത്തിലേക്ക് സ്വാഗതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ബെന്നി കുര്യന്‍ : 078 2874 5718

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്