• Logo

Allied Publications

Europe
ഹിറ്റ്ലറുടെ ഹിറ്റ്ലിസ്റ് പുറത്തുവന്നു
Share
ബര്‍ലിന്‍: കൊല്ലാന്‍ കണക്കാക്കി അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകൂടം തയാറാക്കിവച്ചിരുന്ന ബ്രിട്ടീഷുകാരുടെ പട്ടിക പൂര്‍ണമായി ഇംഗ്ളീഷിലേക്കു തര്‍ജമ ചെയ്തു. നാസികള്‍ യുദ്ധം ജയിച്ചാല്‍ ബേഡന്‍ പവല്‍, നോയല്‍ കൊവാര്‍ഡ്, വിര്‍ജീനിയ വുള്‍ഫ് എന്നിവരെ ശിക്ഷിക്കാനായിരുന്നു പരിപാടി.

ഹിറ്റ്ലറുടെ ഹിറ്റ്ലിസ്റിന്റെ ഡിജിറ്റല്‍ രൂപവും തയാറാക്കിട്ടുണ്ട്. ഇതില്‍ 2820 പേരുടെ പേരുകളാണുള്ളത്. ഇവരെയൊക്കെ ശിക്ഷിക്കണമെന്നു ഹിറ്റ്ലര്‍ ഭരണകൂടം തീരുമാനിക്കാനുള്ള കാരണങ്ങളും വിശദീകരിക്കുന്നു.

ബ്ളാക്ക് ബുക്ക് എന്നാണ് ഈ പട്ടിക അറിയപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ ആധിപത്യം സ്ഥാപിക്കാന്‍ നാസികള്‍ക്കു സാധിച്ചിരുന്നെങ്കില്‍ വധശിക്ഷ തന്നെ നടപ്പാക്കുകയും ചെയ്യുമായിരുന്നു. വിന്‍സ്റണ്‍ ചര്‍ച്ചിലിനെ പോലുള്ള നേതാക്കളും എച്ച്.ജി. വെല്‍സിനെപ്പോലുള്ള എഴുത്തുകാരും പട്ടികയിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട