• Logo

Allied Publications

Europe
യുക്മ സാഹിത്യവേദി മത്സരങ്ങള്‍ക്കു മികച്ച പ്രതികരണം
Share
ലണ്ടന്‍: യുക്മ സാംസ്കാരികവേദി നടത്തുന്ന സാഹിത്യമത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലേഖന, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങള്‍ പ്രശംസ പിടിച്ചു പറ്റി.

സെപ്റ്റംബര്‍ 15 വരെ കൃതികള്‍ അയച്ചു കൊടുക്കാവുന്നതാണു ജൂണിയര്‍ വിഭാഗത്തില്‍ എല്ലാ മത്സരയിനങ്ങളിലും മലയാളത്തിലും ഇംഗ്ളീഷിലും മത്സരങ്ങള്‍ നടത്തുമ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണു സമര്‍പ്പിക്കേണ്ടത് 1/9/2015 നു 19 വയസില്‍ താഴെ ഉള്ളവരെ ജൂണിയര്‍ വിഭാഗമായി പരിഗണിക്കും. മത്സരാര്‍ഥികള്‍ക്ക് ഒന്നോ അതില്‍ അധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മ ദേശിയ കലാമേളയില്‍ വച്ച് സമ്മാനിക്കും.

ലേഖന വിഷയം ജൂണിയര്‍: ഞഛഘഋ ഛഎ ഢഅഘഡഋട കച ടഒഅജകചഏ ഠഒഋ എഡഠഡഞഋ (ഭാവി രൂപീകരണത്തില്‍ മൂല്യങ്ങള്‍ക്കുള്ള സ്ഥാനം)

ലേഖന വിഷയം സീനിയര്‍: ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികള്‍ (കഉഋചഠകഠഥ ഇഞകടകട)

കഥ, കവിത എന്നീ മത്സരങ്ങള്‍ക്കു പങ്കെടുക്കുന്ന ജൂണിയര്‍ സീനിയര്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം സ്വയം തെരഞ്ഞെടുത്തു രചനകള്‍ നടത്താവുന്നതാണ്. കഥയും ലേഖനവും മൂന്നു പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കൂടാത്തതും ആയിരിക്കണം. കവിത 12 വരിയില്‍ കുറയാത്തതും 24 വരിയില്‍ അധികരിക്കുകയുമരുത്. എല്ലാ മത്സര ഇനങ്ങളിലും ഉള്ള രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്.

രചനകള്‍ ടൈപ്പ് ചെയ്തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്ത് ഇമെയില്‍ ആയി അയയ്ക്കേണ്ടതാണ് രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പരോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ പേര്, വയസ്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം ഇമെയില്‍, ജൂണിയര്‍ / സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്തോ വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജ് ആയി കൃതിയോടൊപ്പം നിര്‍ബന്ധമായും അയയ്ക്കണം. എല്ലാ വിഭാഗങ്ങളിലും ഉള്ള മത്സര ഇനങ്ങളിലെ രചനകള്‍ ൌൌസാമമൊസെമൃശസമ്ലറശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ 15/09/2015 നു മുമ്പായി ലഭിച്ചിരിക്കണം. നിഷ്പക്ഷരും പ്രഗല്ഭരും വിധികര്‍ത്താക്കളുടെ വിധി നിര്‍ണയം അന്തിമമായിരിക്കും.

സാഹിത്യമത്സരങ്ങളില്‍ അയയ്ക്കുന്ന രചനകളില്‍ അനുയോജ്യമായവ യുക്മ ന്യൂസ് പ്രസിദ്ധീകരിക്കും.

യുക്മ സാംസ്കാരികവേദി സാഹിത്യ വിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുളിക്കൂട്ടില്‍ എന്നിവര്‍ സാഹിത്യ മത്സര ങ്ങളുടെ മേല്‍ നോട്ടം വഹിക്കും.

സാഹിത്യമത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത് സംരഭം വിജയിപ്പിക്കണമെന്ന് യുക്മ സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, കോഓര്‍ഡിനേറ്റര്‍ ഏബ്രഹം ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: തമ്പി ജോസ് 07576983141, സി.എ. ജോസഫ് 07846747602, ജയപ്രകാശ് പണിക്കര്‍ 07917361127.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ