• Logo

Allied Publications

Europe
സ്വോര്‍ട്സ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്റെ പ്രവേശനോത്സവം നിര്‍വഹിച്ചു
Share
സ്വോര്‍ട്സ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്റെ 201516 അധ്യയനവര്‍ഷ പ്രവേശനോത്സവം സെപ്റ്റംബര്‍ 12നു വിശുദ്ധ കുര്‍ബനാനന്തരം ഫാ. ഏബ്രഹാം പരുത്തിക്കുന്നേല്‍ നിര്‍വഹിച്ചു.

ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുള്ള ജീവിതചര്യക്കു മതബോധനം അത്യന്താപേഷിതമാണെന്നു ഫാ. ഏബ്രഹാം സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. തെരക്കു പിടിച്ച ജീവിതത്തിനിടയിലും ക്രിസ്തീയ പാരമ്പര്യം ഉയര്‍ത്തിപിടിക്കാനുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്നത്തെ പ്രശംസിച്ച ഫാ. ഏബ്രഹാം, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏല്ലാ പ്രാര്‍ഥനാമംഗളങ്ങളും നേര്‍ന്നു.

പുതിയ കുട്ടികള്‍ക്കു ഹെഡ്മാസ്റര്‍ ജൂബി ജോണ്‍ സ്വഗതം ആശംസിച്ചു. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സ്വോര്‍ട്സ് ചര്‍ച്ച് റോഡിലുള്ള സെന്റ് കൊളംബസ് പള്ളിയിലാണു സണ്‍ഡേ സ്കൂള്‍. കുട്ടികളെ സണ്‍ഡേ സ്കൂളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടണമെന്ന് വികാരി ഫ. തോമസ് പുതിയാമഠത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.