• Logo

Allied Publications

Europe
ജര്‍മനിയില്‍ റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതക്കച്ചേരി സെപ്റ്റംബര്‍ 25ന്
Share
കൊളോണ്‍: 'പാടുംപാതിരി' എന്ന വിശേഷണത്തില്‍ ലോകപ്രശസ്തനായ സംഗീതജ്ഞന്‍ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ ജര്‍മനിയില്‍ സംഗീത പരിപാടി നടത്തുന്നു.

റോസ്റാത് കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25നു (വെള്ളി) വൈകുന്നേരം ഏഴിനു റോസ്റാത് ഹൈലിഗ് ഗൈസ്റ് ദേവാലയ ഓഡിറ്റോറിയത്തിലാണു പരിപാടി.

കര്‍ണാക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പ്രഥമ ക്രൈസ്തവ വൈദികനായ ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്ദുള്‍ ഹസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം കൈകാര്യം ചെയ്യും.

പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുള്ള പരിപാടിയില്‍ ഇന്ത്യന്‍ പലഹാരങ്ങളും ലഭ്യമായിരിക്കും.

കര്‍ണാടക സംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിലാസം: ഢലിൌല: ജഎഅഅഞടഅഅഘ   “ഒലശഹശഴ ഏലശ”, എീൃയെമരവ കാ ഗറ്റൌലഹരവലി 17 51503 ഞöൃമവേ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്