• Logo

Allied Publications

Europe
ലെസ്ററില്‍ വേണുഗീതം മെഗാ ഷോ സെപ്റ്റംബര്‍ 26ന്
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന വേണുഗീതം മെഗാ ഷോ അരങ്ങേറുന്നു.

സെപ്റ്റംബര്‍ 26നു ലെസ്റര്‍ റൌണ്ട്ഹില്‍ അക്കാദമിയില്‍ വൈകുന്നേരം നാലിനു യുകെയിലെ വിവിധ കലാരാഷ്ട്രീയ സംഘടനാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണു ഷോ അരങ്ങേറുക.

ലെസ്റര്‍ കേരള കമ്യൂണിറ്റിക്കുവേണ്ടി പ്രശസ്ത ഗാനരചയിതാവും എല്‍കെസി വൈസ് പ്രസിഡന്റുമായ റോയി കാഞ്ഞിരത്താനം രചിച്ച് ജോജി കോട്ടയം സംഗീതം പകര്‍ന്ന് ജി. വേണുഗോപാല്‍ ആലപിച്ച ഗാനം മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നു.ഒപ്പം യുകെയിലെ പ്രശസ്ത മലയാളി ഗായകരും ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മെഗാഷോ റാഫിള്‍, ഭക്ഷണശാലകള്‍ എന്നിവയും അരങ്ങേറും. ചടങ്ങില്‍ എല്‍കെസിയുടെ പത്തുവര്‍ഷത്തെ സംഘടനാ നേതാക്കളെയും സ്പോണ്‍സര്‍മാരെയും ആദരിക്കും.

അജയ് പെരുമ്പലത്ത് (പ്രസിഡന്റ്), സോണി ജോര്‍ജ് (സെക്രട്ടറി), ജോര്‍ജ് എടത്വ (ട്രഷറര്‍), ഷിബു പാപ്പന്‍ (വൈസ് പ്രസിഡന്റ്), റോയി കാഞ്ഞിരത്താനം (ജോ. സെക്രട്ടറി), ബിന്‍സി ഷാജി (പിആര്‍ഒ), അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.