• Logo

Allied Publications

Europe
സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയില്‍ സണ്‍ഡേ സ്കൂളിനു തുടക്കമായി
Share
മാഞ്ചസ്റര്‍: ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ നാമത്തില്‍ മതബോധന ക്ളാസുകള്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ ആറിനു (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 മുതലാണു പുതിയ സണ്‍ഡേ സ്കൂളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഒന്നു മുതല്‍ 10 വരെയും കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്ളസ് വണ്‍ ക്ളാസുകളുമാണ് ആരംഭിച്ചത്. ഷ്രൂസ്ബറി രൂപതയില്‍പ്പെട്ട മുഴുവന്‍ കുട്ടികളും യുവജനങ്ങളുമാണ് പുതിയതായി ആരംഭിക്കുന്ന സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്കൂളിലേക്ക് രജിസ്റര്‍ ചെയ്ത് അഡ്മിഷന്‍ എടുത്തിട്ടുള്ളത്.

ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പ്രാര്‍ഥനയോടെയാണ് പുതിയ സണ്‍ഡേ സ്കൂളിലേക്ക് സ്വാഗതം ചെയ്തത്. കോട്ടയം കാരിസ് ഭവന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ കുട്ടികള്‍ക്ക് തിരി കത്തിച്ചുനല്‍കി ആശിര്‍വദിച്ചു. തുടര്‍ന്നു സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടാക്കാട്ടില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.