• Logo

Allied Publications

Europe
കെന്റില്‍ ഓള്‍ യുകെ വടംവലി മത്സരം സെപ്റ്റംബര്‍ 13ന്
Share
ടണ്‍ബ്രിഡ്ജ് വെല്‍സ്: കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികളുടെ കൂട്ടായ്മയായ സഹൃദയ ദി വെസ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ചിട്ടുള്ള ഓള്‍ യുകെ വടം വലി മത്സരം സെപ്റ്റംബര്‍ 13നു (ഞായര്‍) നടക്കും.

രാവിലെ പത്തിന് രജിസ്ട്രേഷനാരംഭിക്കും. ജേതാക്കള്‍ക്ക് 701 പൌണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോള്‍, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 301 പൌണ്ടും ട്രോഫിയും 101 പൌണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. കുട്ടികള്‍ക്കുവേണ്ടി ബൌണ്‍സി കാസില്‍, സ്ളൈഡുകള്‍ തുടങ്ങിയ ഉല്ലാസങ്ങളും ചുരുങ്ങിയ നിരക്കില്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് സൌജന്യമാണ്.

മത്സരവേദിയുടെ വിലാസം: ഘീിഴാലമറ ടമേറശൌാ, ഉമൃലിവേ അ്ലിൌല, ഠീിയൃശറഴല ഠച10 3ഖഎ.

എല്ലാ മത്സരങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടീമുകള്‍ക്ക് ആവശ്യമെങ്കില്‍ നല്‍കുന്നതിനുള്ള സൌകര്യവും സഹൃദയ ഒരുക്കിയിട്ടുണ്ട്. മലനാട് ടെലിവിഷനിലൂടെ മത്സരങ്ങളുടെ സംപ്രേക്ഷണം ഉണ്ടായിരിക്കും.

കായിക മമാങ്കം കാണാനും ആസ്വദിക്കാനും എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സഹൃദയ ദി വെസ്റ് കെന്റ് കേരളൈറ്റ്സ് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോഷി സിറിയക് 07958236786, സേവ്യര്‍ ഫ്രാന്‍സിസ് 07897641637, ആല്‍ബര്‍ട്ട് ജോര്‍ജ് 07794394520, ബിജു ചെറിയാന്‍ 07577006662. ഇമെയില്‍: മെവൃൌറമ്യമ.ൌസ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോഷി സിറിയക്

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​