• Logo

Allied Publications

Europe
ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ 'ഉത്സവ് 2015' സെപ്റ്റംബര്‍ 19ന്
Share
വിയന്ന: ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ നേതൃത്വത്തില്‍ 'ഉത്സവ് 2015' എന്ന പേരില്‍ വിപുലമായ ഓണാഘോഷവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 19നു കഗ്രാനിലുള്ള ഹൌസ് ദേര്‍ ബെഗെഗ്നുങിലാണ് 'ഉത്സവ് 2015'നു തിരശീല ഉയരുന്നത്. ആഘോഷ പരിപാടികളുടെ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് ആര്‍ട്സ് ക്ളബ് സെക്രട്ടറി ബിന്‍സി അഞ്ചേരില്‍ അറിയിച്ചു. ഓണത്തോടൊപ്പം ഭാരതത്തിന്റെ 69ാമത് സ്വാതന്ത്യ്രദിനാചരണവും നടക്കും.

ഓസ്ട്രിയയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമൂഖര്‍ പരിപാടിയില്‍ പങ്കെടുക്കും. മലയാളികളും വിദേശികളും ഒരുക്കുന്ന കലാസന്ധ്യ 2015ലെ ഓണാഘോഷം അവിസ്മരണിയമാക്കും. ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയുടെ അംബാസഡര്‍ രാജീവ് മിശ്ര, ക്രിസ്ത്യന്‍ മൈഡിലിംഗര്‍, സാന്ദ്ര ഫ്രൌന്‍ബെര്‍ഗര്‍ തുടങ്ങിയവര്‍ അതിഥികളായി എത്തും.

പ്രവേശനം സൌജന്യമായ ഓണ സംഗമത്തിലേയ്ക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍സണ്‍ ചേലപ്പുറത്ത് ക്ഷണിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​