• Logo

Allied Publications

Europe
ലുഫ്താന്‍സ സമരം തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കും
Share
ബര്‍ലിന്‍: ലുഫ്താന്‍സ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ പ്രഖ്യാപിച്ച സമരം ദീര്‍ഘദൂര വിമാന സര്‍വീസുകളെ സാരമായി ബാധിക്കും. ദീര്‍ഘദൂര സര്‍വീസുകളില്‍നിന്നു ചൊവ്വാഴ്ച വിട്ടുനില്‍ക്കുമെന്നാണ് കോക്ക്പിറ്റ് യൂണിയന്റെ പ്രഖ്യാപനം. എന്നാല്‍ സമരം ബുധനാഴ്ച മുതല്‍ ഹ്രസ്വദൂര സര്‍വീസുകളെയും ബാധിക്കുമെന്ന് യൂണിയന്‍ വീണ്ടും മുന്നറിയിപ്പു നല്‍കി.

സമരം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റും അറിയിച്ചതോടെ സമരത്തിന്റെ ആക്കം കൂടുമെന്നാണ് കരുതുന്നത്.

ശമ്പളം, ജോലി സാഹചര്യം, വിരമിക്കല്‍ വ്യവസ്ഥകള്‍ എന്നിവയുടെ കാര്യത്തില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ സമരത്തിനും കാരണം.

ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി വരെ യൂണിയന്‍ അംഗങ്ങളാരും ജോലിക്കു ഹാജരാകില്ല. എയര്‍ബസ് എ380, എ330/340, ബോയിംഗ് 747 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസുകളെല്ലാം മുടങ്ങും.

കാര്‍ഗോ സര്‍വീസുകളിലെ പൈലറ്റുമാര്‍ വിമാനങ്ങളില്‍നിന്നിറങ്ങി ടാര്‍മാക്കില്‍ ഇരുന്ന് പ്രതിഷേധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്