• Logo

Allied Publications

Europe
പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് യൂറോപ്പ് 500 മില്യന്‍ യൂറോ നല്‍കും
Share
ബ്രസല്‍സ്: പ്രതിസന്ധി നേരിടുന്ന യൂറോപ്പിലെ കര്‍ഷകര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ അഞ്ഞൂറു മില്യന്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു.

ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിയുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ബ്രസല്‍സില്‍ പ്രക്ഷോഭം നടത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍ ട്രാക്ടറുകള്‍ നിര്‍ത്തിയിട്ട് റോഡ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തയാറായപ്പോഴാണ് യൂണിയനിലെ അംഗരാജ്യങ്ങളുടെ കൃഷി മന്ത്രിമാര്‍ യോഗം ചേര്‍ന്ന് നടപടികള്‍ ആലോചിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി റഷ്യ നിര്‍ത്തിവച്ചതോടെയാണ് കര്‍ഷകരുടെ പ്രശ്നം വഷളായത്. പാല്‍ ഉത്പന്നങ്ങളെയാണ് ഇതു പ്രധാനമായും ബാധിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.