• Logo

Allied Publications

Europe
സിറിള്‍ മനയാനിപ്പുറത്തിന്റെ പിതാവ് ചാക്കോ നിര്യാതനായി
Share
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ റീജണല്‍ ചെയര്‍മാന്‍ സിറില്‍ ജേക്കബ് മനിയാനിപുറത്തിന്റെ പിതാവ് കോതമംഗലം പുന്നേക്കാട് പറാട് മനിയാനിപ്പുറത്ത് എം.കെ. ചാക്കോ (83) നിര്യാതനായി. സംസ്കാരം ബുധന്‍ നാഴ്ച രണ്ടിന് നാടുകാണി സെന്റ് തോമസ് പള്ളിയില്‍.

ഭാര്യ: മര്‍ത്തക്കുട്ടി തൊടുപുഴ കോടിക്കുളം ചെറുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: കുര്യന്‍ ജേക്കബ് (വിയന്ന), സിബി ചാക്കോ (കീരംപാറ പഞ്ചായത്ത് മുന്‍ അംഗം), സാബു ചാക്കോ, സിനി, സിജന്‍ ചാക്കോ (ഇരുവരും യുകെ). മരുമക്കള്‍: ജാസ്മിന്‍ (വിയന്ന), ഷൈല, ബിന്ദു, മഞ്ജു (യുകെ), പരേതനായ പോള്‍സണ്‍.

പരേതന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി, പ്രവാസി മലയാളി ഫെഡറേഷന്‍ (ഓസ്ട്രിയ), കോതമംഗലം കുടുംബയോഗം എന്നീ സംഘടനകള്‍ അനുശോചിച്ചു.

വിവരങ്ങള്‍ക്ക്: സിറിള്‍ 0091 8157 804 865.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.