• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ അന്തോണീസിന്റെ നൊവേനയും മലയാളം കുര്‍ബാനയും
Share
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ എല്ലാ മാസവും നടന്നുവരുന്ന ലത്തീന്‍ ആരാധന ക്രമത്തിലുള്ള മലയാളം കുര്‍ബാനയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും സെപ്റ്റംബര്‍ എട്ടിനു (ചൊവ്വ) വൈകുന്നേരം ഏഴിന് ആരംഭിക്കും.

നോര്‍ത്തെന്‍ഡനിലുള്ള സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും വികാരി ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് മുഖ്യകാര്‍മികത്വം വഹിക്കും.

അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും താങ്ങി നിലകൊള്ളുന്ന, ഉണ്ണിയേശുവിനെ കൈകളില്‍ വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച വിശുദ്ധ അന്തോണീസിന്റെ നൊവേനയില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: ട. ഒശഹറമ ഞ.ഇ. ഇവൌൃരവ, 66 ഗലിീൃംവ്യേ ഘമില, ചീൃവേലിറലി, ങമിരവലലൃെേ, ങ22 4ഋഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​