• Logo

Allied Publications

Europe
മനുഷ്യക്കടത്ത് തൊഴിലാക്കിയിരിക്കുന്നത് മുപ്പതിനായിരം പേര്‍
Share
ബ്രസല്‍സ്: മനുഷ്യക്കടത്ത് തൊഴിലാക്കിയ 30,000ത്തോളം പേരുണ്െടന്ന് യൂറോപ്യന്‍ യൂണിയന്‍. അഭയാര്‍ഥികളെ സുരക്ഷിതമായി യൂറോപ്പിന്റെ തീരങ്ങളിലെത്തിക്കാമെന്ന വാഗ്ദാനവുമായാണ് ഇവരുടെ പ്രവര്‍ത്തനം.

സിറിയക്കു പുറമേ അഫ്ഗാനിസ്ഥാന്‍, എരിത്രിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍ യുദ്ധം കനത്തതോടെ പലായനവും ശക്തമായിട്ടുണ്ട്. ഇത് മുതലെടുത്താണ് ശതകോടികളുടെ വ്യവസായമായി മനുഷ്യക്കടത്ത് വളര്‍ന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആളുകളെ സംഘടിപ്പിച്ചാണ് ആളുകളെ ഇവര്‍ അതിര്‍ത്തികടത്തുന്നത്.

30,000 ത്തോളം മനുഷ്യക്കടത്തുകാര്‍ സജീവമാണെന്നു യൂറോപ്യന്‍ യൂണിയന്‍ സംഘടിത കുറ്റകൃത്യ വിഭാഗം മേധാവി റോബര്‍ട്ട് ക്രെപിങ്കോ പറഞ്ഞു. ഇത്തരം സംഘങ്ങളുടെ ശൃംഖലകള്‍ തകര്‍ക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​