• Logo

Allied Publications

Europe
മെര്‍ക്കലിനു മുന്നില്‍ കരഞ്ഞ പലസ്തീന്‍ പെണ്‍കുട്ടിക്ക് ജര്‍മന്‍ റെസിഡന്‍സ് പെര്‍മിറ്റ്
Share
ബര്‍ലിന്‍: എല്ലാ അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ ജര്‍മനിക്കു കഴിയില്ലെന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വാക്കുകള്‍ക്കു മുന്നില്‍ കണ്ണീരണിഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ പലസ്തീനിയന്‍ പെണ്‍കുട്ടിക്കു ജര്‍മന്‍ റെസിഡന്‍സ് പെര്‍മിറ്റ് ലഭിച്ചു.

മനുഷ്യത്വ പരിഗണനയില്‍ അവള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുകയാണെന്നു ചാന്‍സലര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നാലു വര്‍ഷം മുമ്പാണ്ു ലെബനീസ് അഭയാര്‍ഥി ക്യാമ്പില്‍നിന്ന് റീം എന്ന പതിന്നാലുകാരിയും കുടുംബവും ജര്‍മനിയിലെത്തിയത്. അഭയാര്‍ഥിത്വ അപേക്ഷ അംഗീകരിക്കപ്പെടാത്തതിനാല്‍ അവളും കുടുംബവും നാടുകടത്തല്‍ ഭീഷണിയിലായിരുന്ന സമയത്തായിരുന്നു വാര്‍ത്താപ്രാധാന്യം നേടിയ ടിവി ഷോ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്