• Logo

Allied Publications

Europe
ഈസ്റ് ആംഗ്ളിയ റീജണല്‍ കലാമേള ഒക്ടോബര്‍ 31നു ബാസില്‍ഡണില്‍; ലോഗോ പ്രകാശനം ചെയ്തു
Share
ലണ്ടന്‍: യുക്മ ദേശീയകലാമേളയോടനുബന്ധിച്ച് നടക്കൂന്ന റീജണല്‍ കലാമേളകളില്‍ ഈസ്റ് ആംഗ്ളിയ കലാമേള ഒക്ടോബര്‍ 31നു ബാസില്‍ഡനില്‍ നടക്കും.

ബാസില്‍ഡനിലെ ലീന്‍സ്റര്‍ റോഡിലുള്ള ജയിംസ് ഹോണ്‍സ്ബി സ്കൂളിലാണു കലയുടെ കേളികൊട്ടിനു തിരശീല ഉയരുക. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനാണ് റീജണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലാമേളയോടനുബന്ധിച്ച തയാറാക്കിയ ലോഗോയുടെ പ്രകാശനം കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് യോഗത്തില്‍ നടന്നു.

31നു രാവിലെ ഒമ്പതിനു മത്സരങ്ങള്‍ ആരംഭിക്കും. മത്സര ക്രമവും മത്സരാര്‍ഥികളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും കലാമേളയ്ക്ക് മുമ്പായി പ്രസിദ്ധീകരിക്കും. എല്ലാ അസോസിയേഷന്‍ അംഗങ്ങളും രജിസ്ട്രേഷനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റീജണല്‍ സെക്രട്ടറി ഓസ്റിന്‍ അഗസ്റിന്‍ അസോസിയയേഷനുകള്‍ക്ക് അറിയിപ്പു നല്‍കി. റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകള്‍ ഒക്ടോബര്‍ 16നകം മത്സരാര്‍ഥികളുടെ വിവരങ്ങള്‍ സെക്രട്ടറിക്കു നല്‍കേണ്ടതാണ്.

കലമേളയോടനുബന്ധിച്ചുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ 27നു ബെഡ്ഫോര്‍ഡില്‍ യോഗം ചേരും. യോഗത്തില്‍ എല്ലാ അസോസിയേഷന്‍ പ്രതിനിധികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സണ്ണി മത്തായി അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിന്റെ മേല്‍ നോട്ടവും നാഷണല്‍ കമ്മിറ്റി അംഗം തോമസ് മാറാട്ടുകളത്തിന്റെ അനുഭവ പരിഞ്ജാനവും സെക്രട്ടറി ഓസ്റില്‍ അഗസ്റിന്റെ സംഘടനാ മികവും കലാമേളയ്ക്കു മുതല്‍ക്കൂട്ടാകും.

വിവരങ്ങള്‍ക്ക്: ലെരൃലമ്യൃൌൌേസാമലമമിെേഴഹശമ@്യമവീീ.രീ.ൌസ എന്ന ഇമെയിലിലോ, സണ്ണി മത്തായി 07727993229, തോമസ് മാറാട്ടുകളം 07828126981

ഓസ്റിന്‍ അഗസ്റിന്‍ 07889 869216 എന്നിവരെയോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജിജോ വാളിപ്ളാക്കില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ