• Logo

Allied Publications

Europe
ലണ്ടനില്‍ ചങ്ങനാശേരി ക്രിസ്തുജ്യോതി ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ പ്രഥമ പൂര്‍വവിദ്യാര്‍ഥി സംഗമം സെപ്റ്റംബര്‍ അഞ്ചിന്
Share
ലണ്ടന്‍: കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രഥമ പൂര്‍വവിദ്യാര്‍ഥി സംഗമം സെപ്റ്റംബര്‍ അഞ്ചിനു (ശനി) ലണ്ടനില്‍ നടക്കും.

സംഗമത്തില്‍ ക്രിസ്തുജ്യോതി ഹൈസ്കൂള്‍ മുന്‍ പ്രിന്‍സിപ്പലും സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിന്‍ഷ്യാളുമായ റവ. ഡോ. സിറിയക് മഠത്തിപ്പറമ്പില്‍ മുഖ്യാതിഥിയായിരിക്കും.

ക്രിസ്തുജ്യോതി ഇംഗ്ളീഷ് സ്കൂള്‍ സിഎംഐ സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരം ക്രൈസ്റ് നഗര്‍ ഹൈസ്കൂളും, ചങ്ങനാശേരി ക്രിസ്തുജ്യോതി ഹൈസ്കൂളുമായിരുന്ന സിഎംഐ സഭയുടെ കേരളത്തില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

പ്രഥമ സംഗമത്തില്‍ ക്രിസ്തുജ്യോതി ഹൈസ്കൂളിലും പ്ളസ്ടുവിലും കോളജിലും പഠിച്ച എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നു ഫാ. സിറിയക് മഠത്തിപ്പറമ്പില്‍ അഭ്യര്‍ഥിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ട. ഖീലുെവ’ ജൃലയ്യെല്യൃേ, 339 ഒശഴവ ഞീമറ ണലായഹല്യ. ഘീിറീി ഒഅ9 6അഏ

വിവരങ്ങള്‍ക്ക്: ലക്സണ്‍ ഫ്രാന്‍സിസ് 07834545818, മഞ്ജു വിന്നി 07921854327.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.