• Logo

Allied Publications

Europe
കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Share
എസക്സ്: കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 13നു (ഞായര്‍) വിവിധ പരിപാടികളോടെ നൈലന്റ് വില്ലേജ് ഹാളില്‍ നടക്കും.

രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറുവരെ നീളും. കോള്‍ചെസ്റര്‍ എംപിവില്‍ ക്യൂന്‍സ് മുഖ്യാഥിതിയായിരിക്കും. രാവിലെ 10ന് അത്തപ്പൂക്കളം ഒരുക്കിയതിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഹാളില്‍ അരങ്ങേറും. സ്ത്രീകളുടെ തിരുവാതിരയും പുരുഷന്മാരുടെ പുലികളിയും കുട്ടികളുടെ വള്ളംകളിയും ഓണാഘോഷത്തിനു കൊഴുപ്പേകും.

താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി കേരളീയ തനിമയെ വിളിച്ചോതിയുള്ള സ്വീകരണമാകും കോള്‍ചെസ്റര്‍ എംപിക്കായി സംഘാടകര്‍ ഒരുക്കുന്നത്. തുടര്‍ന്ന് മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ച് പുലികളിയും വിവിധ കലാ നൃത്ത രൂപങ്ങളും എംപിയുടെ മുമ്പാകെ അവതരിപ്പിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും അരങ്ങേറും. ഓണാഘോഷങ്ങളുടെ പ്രധാന ഇനമായ വടംവലി മത്സരം ഉച്ചകഴിഞ്ഞു നടക്കും.

കോള്‍ചെസ്ററിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളി സുഹൃത്തുക്കളെയും കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 07828 126 981, കുഞ്ഞുമോന്‍ ജോബ് 07828 976 113.

ഢലിൌല: ചമ്യഹമിറ ഢശഹഹമഴല ഒമഹഹ, ഇവൌൃരവ ഘമില ഇഛ6 4ഖഒ.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്