• Logo

Allied Publications

Europe
ബ്രോംലി പെറ്റ്സ് വുഡില്‍ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് മരിച്ചു
Share
ബ്രോംലി: ബ്രോംലി കൌണ്ടിയിലെ പെറ്റ്സ് വുഡില്‍ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് മരിച്ചു. റോയി ചിറ്റിലപ്പിള്ളിനില്‍ജോ ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് മരിച്ചത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.

തൃശൂര്‍ സ്വദേശികളായ റോയി ദമ്പതികള്‍ മുംബൈ പവായിയില്‍ അമ്മ അല്‍ഫോന്‍സാ പോളിനോടൊപ്പം സ്ഥിരതാമസമാക്കിയവാരാണ്. ജോലി സൌകര്യാര്‍ഥം യുകെയില്‍ എത്തിയ റോയി ബാങ്ക് ഉദ്യോസ്ഥനാണ്. റോയിയുടെ സഹോദരന്മാരായ റോബിന്‍ ചിറ്റിലപ്പള്ളി (ഹെല്‍ത്താം), റോക്കി ചിറ്റിലപ്പിള്ളി (ന്യുബെറി) എന്നിവരും യുകെയില്‍ തന്നെ ഉണ്ട്.

മലയാളി അസോസിയേഷനുകളില്‍ സജീവ സാന്നിധ്യമായ റോയിയുടെയും നില്‍ജോയുടെയും ദുഖത്തില്‍ പങ്കു ചേരുന്നതായും ജെറാള്‍ഡിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായും അസോസിയേഷനുവേണ്ടി അനു ജോസഫ് അറിയിച്ചു.

സെന്റ് മാര്‍ക്സ് സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഐസക് (8 വയസ്) ജയിഡന്‍ (3 വയസ്) എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ