• Logo

Allied Publications

Europe
ബര്‍ലിനില്‍ ഇന്റര്‍നാഷണല്‍ ടെക്നോളജി ഗ്ളോബല്‍ ഫെയര്‍
Share
ബെര്‍ലിന്‍: അമ്പത്തി അഞ്ചാമത് ഇന്റര്‍നാഷണല്‍ ടെക്നോളജി (ഐഎഫ്എ) സെപ്റ്റംബര്‍ നാലു മുതല്‍ ഒമ്പതു വരെ ബര്‍ലിന്‍ അന്താരാഷ്ട്ര മെസെ ഹാളില്‍ നടക്കും. സെപ്റ്റംബര്‍ മൂന്നിനു വൈകുന്നേരം ബെര്‍ലിനര്‍ പാലസില്‍ ജര്‍മന്‍ സാമ്പത്തികടെക്നോളജി മന്ത്രിയും ഡപ്യൂട്ടി ചാന്‍സലറുമായ സിഗ്മര്‍ ഗബ്രിയേല്‍ ട്രെയ്ഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്, ഹോം അപ്ളയന്‍സ് ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് ഐഎഫ്എ ബെര്‍ലിന്‍. ലോക മാര്‍ക്കറ്റിലെ 1335 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ 2500 പുതിയ ഉത്പന്നങ്ങള്‍ ട്രെയ്ഡ് ഫെയറില്‍ പ്രദര്‍ശിപ്പിക്കും. ലോകപ്രസിദ്ധ ഹോം അപ്ളയന്‍സ് നിര്‍മാതാക്കളായ സാംസംഗ്, പാനാസോണിക്, എല്‍ജി, സോണി, നോക്കിയ, ഫിലിപ്സ്, എഇജി, കാനോണ്‍, നിക്കോണ്‍ തുടങ്ങി കമ്പിനികള്‍ തങ്ങളുടെ അത്യാധുനിക ഉത്പന്നങ്ങളുമായി ഫെയറില്‍ പങ്കെടുക്കും.

അത്യാധുനിക ഉത്പന്നങ്ങളാണ് സാംസംഗ് ട്രെയ്ഡ് ഫെയറില്‍ അവതരിപ്പിക്കുന്നത്. പുത്തന്‍ ടാബ്ലറ്റ് നോട്ട്ബുക്ക്, വിന്‍ഡോസ് 10 മൊബൈല്‍ ടെലിഫോണ്‍, വയര്‍ലസ് കണ്‍ടോള്‍ വാഷിംഗ് മെഷീന്‍, ടൈംലസ് വീഡിയോ, അള്‍ട്രാ എച്ച്ഡി ടിവി എന്നിവ ഇതില്‍പെടുന്നു. ബെര്‍ലിന്‍ ഐഎഫ്എയുടെ സാംസംഗ് പ്രദര്‍ശന സ്റാളില്‍ യൂറോപ്യന്‍ ആസ്ഥാന ഓഫീസിലെ മാര്‍ക്കറ്റിംഗ് മാനേജരും മലയാളിയുമായ റോബിന്‍ ജോര്‍ജ് ഒരു പ്രദര്‍ശന വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. പുതിയ ടെക്നോളജിയും നിത്യോപയോഗങ്ങള്‍ക്ക് ചെലവ് കുറവുള്ളതുമായ ഇലക്ട്രോണിക്, ഹോം അപ്ളയന്‍സ് ഉത്പന്നങ്ങള്‍ കാണുവാനും വാങ്ങാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഐഎഫ്എ ഗ്ളോബല്‍ ട്രെയ്ഡ് ഫെയര്‍ ബര്‍ലിന്‍ ഒരു മുതല്‍ക്കൂട്ടാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​