• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ 'മൈന്‍ഡ്' ഓണാഘോഷപരിപാടി ഓഗസറ്റ് 22ന്
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ 'മൈന്‍ഡ്' ഓണാഘോഷപരിപാടി ഓഗസ്റ് 22നു (ശനി) നടക്കും. ഡബ്ളിന്‍ ഗ്രിഫിത്ത് അവന്യു സ്കള്‍മുറേയ് നാഷണല്‍ ബോയ്സ് സ്കൂളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടി രാത്രി ഏഴു വരെ നീണ്ടു നില്‍ക്കും.

രാവിലെ 10 മുതല്‍ 12 വരെ വടംവലി, മ്യൂസിക്കല്‍ ചെയര്‍, ഓണസദ്യ എന്നിവ നടക്കും. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഡബ്ളിന്‍ ഡെപ്യൂട്ടി മേയര്‍ കീറോന്‍പെറി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് സമ്മാനവിതരണം, തുടര്‍ന്ന് സോള്‍ ബീറ്റ്സിന്റെ ഗാനമേള എന്നിവ നടക്കുമെന്ന് മൈന്‍ഡ് സെക്രട്ടറി മാത്യൂസ് തൈയില്‍ അറിയിച്ചു.

ഓസ്കര്‍ ട്രാവല്‍സ്,ബോംബെ ബസാര്‍,ഗുഡ്ഡേ, ക്ളവര്‍മണി തുടങ്ങിയവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

വിവരങ്ങള്‍ക്ക്: ജോസ് പോളി 0872644351, റൂബിന്‍ പടിപ്പുരയില്‍ 0894767974

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്