• Logo

Allied Publications

Europe
ഉരുളക്കിഴങ്ങ് മെസേജ് അയച്ചാല്‍ നേടാം ആറു ലക്ഷം രൂപ സമ്മാനം
Share
ഫ്രാങ്ക്ഫര്‍ട്ട്: ഉരുളക്കിഴങ്ങില്‍ പേരെഴുതി മെസേജ് അയച്ചു കൊടുത്ത് ലക്ഷങ്ങള്‍ വാങ്ങുന്ന യുവാവാണ് അലക്സ് ക്രേഗ് എന്ന 24 കാരന്‍. വെറും പച്ച ഉരുളക്കിഴങ്ങ് അയച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന അലക്സിന്റെ ബിസിനസ് അദ്ഭുതകരമാണ്. വ്യത്യസ്തമായ ആശയം ഉണ്െടങ്കില്‍ ഇതല്ല പലതും നേടാന്‍ കഴിയുമെന്നാണ് ഈ ചെറുപ്പക്കാരന്‍ കാണിച്ചുതരുന്നത്. വിദേശ രാജ്യങ്ങളില്‍ ഉരുളക്കിഴങ്ങ് മെസേജ് ഇപ്പോള്‍ തരംഗമായിരിക്കുന്നു. മെസേജുകള്‍ ഉരുളക്കിഴങ്ങില്‍ എഴുതി അയച്ചു കൊടുത്താല്‍ മാത്രം മതി. ഇങ്ങനെയൊരു ആശയം മനസില്‍ തോന്നിയപ്പോള്‍ അലക്സ് എന്ന ചെറുപ്പക്കാരന്‍ ആദ്യം പറഞ്ഞത് തന്റെ കൂട്ടുകാരിയോടാണ്. എന്നാല്‍ ഇതുകേട്ട എല്ലാവരും അലക്സിനെ പരിഹാസത്തോടെ നോക്കി ചിരിച്ചുതള്ളി.

എന്നാല്‍ ഈ ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു അലക്സ് തീരുമാനിച്ചത്. പിന്നീട് അലക്സ് റെഡ്ഡിറ്റ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി. പരസ്യം നല്‍കി രണ്ടാം ദിവസംതന്നെ ആളുകള്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങി. പിന്നീട് ഈ ബിസിനസ് ക്ളിക്ക് ആയതോടെ ലക്ഷങ്ങള്‍ അലക്സിനെ തേടിയെത്തി.

നിങ്ങളുടെ വിലാസവും എന്ത് മെസേജാണു നിങ്ങള്‍ക്ക് വേണ്ടതെന്നും ഇവരുടെ സൈറ്റില്‍ പോയി ടൈപ്പ് ചെയ്ത് അയയ്ക്കുക. പത്ത് ഡോളറാളാകും ഒരു ഉരുളക്കിഴങ്ങ് പാഴ്സല്‍ അയയ്ക്കാന്‍. ഈ അസാധാരണ ബിസിനസില്‍ യൂറോപ്പിലെ യുവ തലമുറകള്‍ ഹരം കൊണ്ടിരിക്കുകയാണ്.

വെബ്സൈറ്റ്: വു://ംംം.ുീമേീുമൃരലഹ.രീാ/

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്