• Logo

Allied Publications

Europe
യുകെഎംസിഎല്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ് 29, 31 തീയതികളില്‍
Share
ലണ്ടന്‍: യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ (യുകെഎംസിഎല്‍) ആഭിമുഖ്യത്തില്‍ യുകെയിലെ മലയാളി ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ആനുവല്‍ ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഓഗസ്റ് 29, 31 തീയതികളില്‍ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ ഇസക്സ് ഹെയ്നോള്‍ട്ട് റിക്രിയേഷന്‍ ഗ്രൌണ്ടിലും സെമി, ഫൈനല്‍ മത്സരങ്ങള്‍ ക്രോയ്ഡണ്‍ സറെ ജോണ്‍ റുസ്കിന്‍ പ്ളേയിംഗ് ഫീല്‍ഡിലും നടക്കും.

ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ ടീമുകളും ആദ്യ റൌണ്ടില്‍ രണ്ടു മത്സരങ്ങള്‍ കളിക്കും. രജിസ്ട്രേഷന്‍ ഫീ 150 പൌണ്ടാണ്.

വിജയികള്‍ക്കു റോളിംഗ് ട്രോഫിയും വ്യക്തിഗത മെഡലും 500 പൌണ്ട് കാഷ് പ്രൈസും ലഭിക്കും. റണ്ണര്‍അപ്പിന് വ്യക്തിഗത മെഡലും 250 പൌണ്ട് കാഷ് പ്രൈസും ലഭിക്കും. കൂടാതെ മാന്‍സ് ഓഫ് സീരീസിന് ട്രോഫിയും ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളായ ജെപിആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റ് ബാറ്റും ലഭിക്കും.

വെസ്റ്ബ്രൂക് ലോ ഈസ്റ്ഹാം, ജെപിആര്‍ സ്പോര്‍ട്സ് യുകെ, പുട്ടുകട റസ്ററന്റ് ഈസ്റ്ഹാം എന്നിവരാണു മത്സരത്തിന്റെ സ്പോണ്‍സര്‍.

മത്സരം നടക്കുന്ന സ്റേഡിയത്തില്‍ ഭക്ഷണ, പാനീയങ്ങള്‍ ലഭ്യമാണ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ വിവരങ്ങള്‍ക്ക് നിഷാര്‍ 07846 066 476, റോബിന്‍ 07961331691, സുനില്‍ 07841 507 111.

ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഒമശിമൌഹ ഞലരൃലമശീിേ ഏൃീൌിറ, ഞലറയൃശറഴല ഋലൈഃ.

ഫൈനല്‍ മത്സരങ്ങള്‍: ഖീവി ഞൌസെശി ജഹമ്യശിഴ എശലഹറ, ഇൃീ്യറീി ടൌൃൃല്യ.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.