• Logo

Allied Publications

Europe
ജര്‍മന്‍ എംപ്ളോയ്മെന്റ് ഓഫീസുകളിലേക്കു ഫ്രീ ടെലിഫോണ്‍ കോള്‍
Share
ബെര്‍ലിന്‍: ജര്‍മന്‍ എംപ്ളോയ്മെന്റ് ഓഫീസുകളിലേക്ക് (ബുണ്ടസ് ഏജന്റൂര്‍ ഫോര്‍ ആര്‍ബൈറ്റ്) ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഫ്രീ ടെലിഫോണ്‍ കോളുകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ വീണ്ടും അഭ്യര്‍ഥന. ജോലി അന്വേഷകര്‍ക്കും ജോലിക്കാരെ അന്വേഷിക്കുന്ന തൊഴില്‍ ദാതാവിനും ഈ കോളുകള്‍ ഫ്രീ ആണെങ്കിലും ഇതുവേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് സെന്‍ട്രല്‍ എംപ്ളോയ്മെന്റ് ഓഫീസ് കണ്െടത്തി. കിന്‍ഡര്‍ ഗെല്‍ഡ് (കുട്ടികള്‍ക്ക് കിട്ടുന്ന സഹായധനം), മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവകള്‍ക്കും ഫ്രീ ടെലിഫോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍രഹിതരായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കുവേണ്ടി ഓഫീസുകള്‍ കയറി അലയുന്നവര്‍ക്കും ഈ ഫ്രീ ടെലിഫോണ്‍ സര്‍വീസ് ഒരു വലിയ അനുഗ്രഹമാണ്. ഈ പുതിയ ഫ്രീ കോള്‍ പരിഷ്കരണം കൂടുതല്‍ ഉപയോഗിക്കണമെന്ന് ജര്‍മന്‍ രാഷ്ട്രീയപാര്‍ട്ടികളും അഭ്യര്‍ഥിച്ചു. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണവും ഫ്രീ ടെലിഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ എംപ്ളോയ്മെന്റ് ഓഫീസുകള്‍ അഭ്യര്‍ഥിച്ചു. ഓരോ ആവശ്യങ്ങള്‍ക്കായി വിളിക്കേണ്ട ഫ്രീ ടെലിഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

അൃയലശിലവാലൃ/അൃയലശൌരവലിറല 0800 4 5555 00

അൃയലശഴേലയലൃ 0800 4 5555 20

എമാശഹശലിസമലൈ: കിളീൃാമശീിേ മഹഹഴലാലശി 0800 4 5555 30

എമാശഹശലിസമലൈ: ദമവഹൌിഴലൃാെേശില ഗശിറലൃഴലഹറ 0800 4 5555 33

എീലൃറലൃൌിഴലെശ്വിൌഴ/ഗമലൈ 0800 4 5555 10

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.