• Logo

Allied Publications

Europe
വിയന്ന മലയാളി അസോസിയേഷന്റെ സാംസ്കാരിക സന്ധ്യ ഓഗസ്റ് 29ന്
Share
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്റെ ഓണം, സ്വാതന്ത്യ്രദിന ആഘോഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക സന്ധ്യ ഓഗസ്റ് 29നു (ശനി) വിയന്നയിലെ 23ാമത്തെ ജില്ലയില്‍ നടക്കും.

ഇന്ത്യന്‍ സ്വാതന്ത്യ്രദിനവും ഓണവും വിവിധ നൃത്തകലാപരിപാടികളോടെയാണ് വിയന്ന മലയാളി അസോസിയേഷന്‍ ആഘോഷിക്കുന്നത്. ലിസിംഗിലെ കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം ആറിനാണ് കലാപരിപാടികള്‍.

ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന തംബോല മത്സരത്തില്‍ ഒന്നാം സമ്മാനമായി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കും. കൂടാതെ, സായാഹ്ന ചായ സല്‍ക്കാരവും ഉണ്ടായിരിക്കും.

എല്ലാ മലയാളി സുഹൃത്തുക്കളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ മാത്യൂസ് കിഴക്കേക്കര, ബാബു തട്ടില്‍ നടക്കിലാന്‍, ബീന തുപ്പത്തി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.