• Logo

Allied Publications

Europe
ഗാള്‍വേ പള്ളിയില്‍ വിബിഎസ് ഓഗസ്റ് 21, 22 തീയതികളില്‍
Share
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) ഓഗസ്റ് 21, 22 (വെള്ളി, ശനി) തീയതികളില്‍ ക്ളാരിന്‍ ബ്രിഡ്ജ് പള്ളി പാരിഷ്ഹാളില്‍ നടക്കും.

സാധാരണ സണ്‍ഡേ സ്കൂള്‍ പഠനത്തില്‍നിന്നു വിഭിന്നമായി കഥ, സംഗീതം, നടന സംഗീതം, ചിത്രങ്ങള്‍, ചായമിടല്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ വേദപുസ്തക സംബന്ധിയായ കാര്യങ്ങള്‍ പഠിക്കുന്നതു വിബിഎസിന്റെ പ്രത്യേകതയാണ്.

21നു (വെള്ളി) രാവിലെ ഒമ്പതിന് രജിസ്ട്രേന്‍, 9.30നു പതാക ഉയര്‍ത്തല്‍, 9.45ന് ഉദ്ഘാടന സമ്മേളനം, 10.15നു കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ക്ളാസുകള്‍ അരംഭിക്കും.

22നു (ശനി) രാവിലെ 9.30നു വിശുദ്ധ കുര്‍ബാന, 12നു വിബിഎസിന്റെ സ്നേഹവിരുന്ന്, വൈകുന്നേരം റാലിക്കും സമ്മാനദാനത്തിനുംശേഷം വിബിഎസ് സമാപിക്കും.

വിബിഎസിലേക്കു സഭാഭേദമെന്യെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​