• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ 'മൈന്‍ഡ്' ഓണാഘോഷപരിപാടി ഓഗസ്റ് 22ന്
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ മൈന്‍ഡ് ഓണാഘോഷപരിപാടി ഓഗസ്റ് 22നു (ശനി) നടക്കും. ഡബ്ളിന്‍ ഗ്രിഫിത്ത് അവന്യു സ്കള്‍മുറേയ് നാഷണല്‍ ബോയ്സ് സ്കൂളിലാണ് ആഘോഷപരിപാടികള്‍. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടി രാത്രി ഏഴു വരെ നീണ്ടു നില്‍ക്കും.

രാവിലെ പത്ത് മുതല്‍ 12 വരെ വടംവലി, മ്യൂസിക്കല്‍ ചെയര്‍, തുടര്‍ന്നു ഓണസദ്യ എന്നിവ നടക്കും. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഡബ്ളിന്‍ ഡപ്യൂട്ടി മേയര്‍ കീറോന്‍പെറി ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞു സമ്മാനവിതരണം, തുടര്‍ന്ന് സോള്‍ ബീറ്റ്സിന്റെ ഗാനമേള എന്നിവ നടക്കുമെന്നു മൈന്‍ഡ് സെക്രട്ടറി മാത്യൂസ് തൈയില്‍ അറിയിച്ചു.

ഓസ്കര്‍ ട്രാവല്‍സ്, ബോംബെ ബസാര്‍, ഗുഡ്ഡേ, ക്ളവര്‍മണി തുടങ്ങിയവരാണു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

വിവരങ്ങള്‍ക്ക്: ജോസ് പോളി 0872644351, റൂബിന്‍ പടിപ്പുരയില്‍ 0894767974.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.