• Logo

Allied Publications

Europe
അലിക്ക് ഓണാഘോഷ കായികമത്സരങ്ങള്‍ക്കു തുടക്കമായി
Share
റോം: ഓണത്തിന്റെ ആരവുമായി അലിക്കിന്റെ നേതൃത്വത്തിലുള്ള കായിക മത്സരങ്ങളിലെ ആദ്യ ഇനമായ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സും, പുരുഷ വിഭാഗം വെട്രന്‍സ് മത്സരങ്ങള്‍ അലിക്ക് പ്രസിഡന്റ് തോമസ് ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.

ഓഗസ്റ് രണ്ടിനു നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിന്റെ സിംഗിള്‍സും വനിതകളുടെ ഡബിള്‍സും വൈസ് പ്രസിഡന്റ് ജോഷി ഓടേറ്റില്‍ ഉദ്ഘാടനം ചെയ്തു.

ഷട്ടില്‍ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ജിതിണ്‍ കരുവേലി അനൂപ് കോഴിക്കാടന്‍ സഖ്യം ജേതാക്കളായി. ക്രേണെലിയ ഷട്ടില്‍ ക്ളബിനുവേണ്ടി കളിച്ച ഷിന്റോ വാഴപ്പിള്ളിജെയിന്‍ പടയാറ്റില്‍ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെട്രന്‍സ് മത്സരത്തില്‍ ക്രേണെലിയ ഷട്ടില്‍ ക്ളബിന്റെതന്നെ പോളി വടക്കുംചേരിജോഷി പന്തല്ലൂര്‍ സഖ്യം രണ്ടാം സ്ഥാനം നേടി.

സിംഗിള്‍സില്‍ വില്ല ഫാംഫീലിയുടെ ജിതിന്‍ കരുവേലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സേംഫിയോനയുടെ അനൂപ് കോഴിക്കാടന്‍ കരസ്ഥമാക്കി.

വനിതകളുടെ ഡബിള്‍സില്‍ മൊന്തെ മരിയയുടെ ജൂലിയ ലിംസണ്‍ജോര്‍ജിയ കോയിക്കല്‍ സഖ്യം പിസാനയുടെ മേരി തോമസ്, ഫ്ളവര്‍ ജോതിസ് സഖ്യത്തെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ക്രേണെലിയ ക്ളബിന്റെ ഷട്ടില്‍ ക്ളബിന്റെ ഷീബ ഡേയിസണ്‍മഞ്ഞു രതീഷ് സഖ്യത്തെ സേംഫിയോണയുടെ ദാലി റാഡിന്‍ബിന്ദു മജു സഖ്യം പരാജയപ്പെടുത്തി.

ഫൈനലില്‍ പിസാനയുടെ മേരി തോമസ്ഫ്ളവര്‍ ജോതിഷ് സഖ്യത്തെ മൂന്ന് സെറ്റുകള്‍ക്കു സേം ഫിയോണയുടെ ദാലി റാഡിന്‍ബിന്ദു മജു സഖ്യം അട്ടിമറിച്ചു.

ഓഗസ്റ് ഒമ്പതിനു(ഞായര്‍) ഫുട്ബോളും 16നു (ഞായര്‍) ക്രിക്കറ്റ് മത്സരങ്ങളും നടക്കും. 30നു (ഞായര്‍) നടക്കുന്ന ഓണാഘോഷത്തിനുള്ള തയാറെടുപ്പുകള്‍ നടന്നു വരുന്നു.

കമ്മിറ്റി അംഗങ്ങളായ ട്രഷറര്‍ രാജു കള്ളിക്കാടന്‍, ജോ. സെക്രട്ടറി എബിന്‍ പരിക്കാപ്പിള്ളി, സാബു സ്കറിയ, ബാബുരാജ് തുടങ്ങിയവര്‍ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സിബി കൊള്ളിയില്‍, സോളി ഇരിമ്പന്‍, റിജോ കാളന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി സജി തട്ടില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജെജി മാത്യു

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ