• Logo

Allied Publications

Europe
കെസിഡബ്ള്യുഎയുടെ ഓള്‍ യുകെ അത്തപ്പൂക്കളം; രജിസ്ട്രേഷന്‍ ആരംഭിച്ചു
Share
ലണ്ടന്‍: യുകെയിലെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ കെസിഡബ്ള്യുഎയുടെ നാല്‍പ്പതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം നടത്തുന്നു.

പ്രായഭേദമെന്യെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന മത്സരത്തില്‍ ഒന്നാം സമ്മാനം 250 പൌണ്ട് സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 150, 100 പൌണ്ട് എന്ന രീതിയിലാണു സമ്മാനത്തുക.

സെപ്റ്റംബര്‍ അഞ്ചിനു രാവിലെ 10നു ലാന്‍ ഫ്രാങ്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. മല്‍സരാര്‍ഥികള്‍ക്കു മൂന്നു മണിക്കൂറാണു സമയം അനുവദിച്ചിരിക്കുന്നത്. മത്സരത്തിന്റെ നിയമാവലിയും രജിസ്ട്രേഷന്‍ ഫോറവും കെസിഡബ്ള്യുഎയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഗസ്റ് 25നാണു രജിസ്ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി.

അത്തപ്പൂക്കള മത്സരം നേരിട്ട് കണ്ടാസ്വദിക്കാനും പങ്കാളികളാകാനും യുകെയിലെ എല്ലാ മലയാളി സുമനസുകളെയും സെപ്റ്റംബര്‍ അഞ്ചിന് ഓണാഘോഷം നടക്കുന്ന ലാന്‍ ഫ്രാങ്ക് സ്കൂളിലേക്കു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: അഷ്റഫ് 07868 519721, സജി 07754701142, ശാരിക 07412969619.

റിപ്പോര്‍ട്ട്: അബ്ദുള്ള അഷ്റഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ